പൊലീസ് ബൈക്ക് പിടികൂടി; മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

Published : May 19, 2019, 05:05 PM ISTUpdated : May 19, 2019, 05:07 PM IST
പൊലീസ് ബൈക്ക് പിടികൂടി; മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

Synopsis

തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് യുവാവ്  ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി. ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കാൻ പൊലീസും നാട്ടുകാരും ശ്രമം തുടരുകയാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !