ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല!

Published : Nov 08, 2016, 06:14 AM ISTUpdated : Oct 05, 2018, 01:32 AM IST
ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല!

Synopsis

ബിബിസിയുടെ പ്ലാനറ്റ് എര്‍ത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ ദൃശ്യങ്ങള്‍. ആക്രമിക്കാന്‍ ഓടിയടുത്ത അനേകം പാമ്പുകള്‍ക്കിടയില്‍നിന്ന് ഒരു ഓന്തിന്റെ സാഹസികമായ രക്ഷപ്പെടലാണ് ഈ വീഡിയോ. ചടുലമായ ക്യാമറയും ത്രസിപ്പിക്കുന്ന എഡിറ്റിംഗുമാണ് ഇതിനെ സിനിമാറ്റിക്കായ അനുഭവമാക്കി മാറ്റിയത്. 

കണ്ടുനോക്കൂ, എന്നിട്ടു പറയൂ...
 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'നിങ്ങളിത് കാണണം...'; മുംബൈ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റാനുള്ള യുദ്ധമുറകൾ, വീഡിയോ വൈറൽ
ഇക്കാര്യത്തിൽ ഇന്ത്യക്കാരെ കഴിഞ്ഞേ ഈ ലോകത്ത് ആളുള്ളൂ; വാനോളം പുകഴ്ത്തി ജർമ്മൻ യുവതി