വീഡിയോ: ഇസ്രായേലിനെതിരെ പ്രതിഷേധനൃത്തം

Web Desk |  
Published : Jul 02, 2018, 11:36 AM ISTUpdated : Oct 02, 2018, 06:46 AM IST
വീഡിയോ: ഇസ്രായേലിനെതിരെ പ്രതിഷേധനൃത്തം

Synopsis

ഇസ്രായേലിന്‍റെ അടിച്ചമര്‍ത്തകലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ജന്മനാടിനുമേലുള്ള അവകാശത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ദബ്കേ, ആഘോഷവേളകളിലാണ് സാധാരണ അവതരിപ്പിക്കാറ്

കല ശക്തമായ പ്രതിരോധ മാര്‍ഗമാണ്. ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും പ്രതിരോധത്തിനായി കലകളുപയോഗിക്കപ്പെട്ടിട്ടുണ്ട്. പാലസ്തീനിലെ ജനതയുടെ ദബ്കേ എന്ന നൃത്തത്തിന് ചെറുത്തുനില്‍പ്പിന്‍റെയും പോരാട്ടത്തിന്‍റെയും മുഖം നല്‍കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍‍. 

 

ഇവര്‍ ഈ നൃത്തത്തിലൂടെ ലോകത്തെ കാണിക്കുന്നത് അവരുടെ പ്രതിരോധമാണ്. സ്വന്തം സ്വതവും അവകാശങ്ങളും ലോകത്തെ കാണിക്കാന്‍ ഇതിലും ശക്തമായ മാര്‍ഗമെന്തുണ്ട്. ഇസ്താംബുളിലെ ലെവന്‍റിലെ ജനങ്ങളുടെയാണ് ദബ്കേ. സാധാരണ വിവാഹം പോലെയുള്ള ആഘോഷങ്ങളിലാണ് ഈ നൃത്തം അവതരിപ്പിക്കപ്പെടുന്നത്. വളരെ ശക്തമായ പ്രതിരോധമാര്‍ഗങ്ങളിലൊന്നായാണ് ഈ ചെറുപ്പക്കാര്‍ ഈ നൃത്തത്തെ കാണുന്നത്. 

ഇസ്രായേലിന്‍റെ അടിച്ചമര്‍ത്തകലുകള്‍ക്കെതിരെയുള്ള പ്രതിഷേധമായി അവര്‍ ആടുകയാണ്. സ്വന്തം ജന്മനാടിന്‍റെ മേലുള്ള അവരുടെ അവകാശം ഉറപ്പിക്കുകയാണ്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ