വൈറലായി കല്ല്യാണ വീഡിയോയിലെ ഈ കുസൃതിക്കുട്ടികള്‍

Published : Jan 29, 2019, 06:26 PM IST
വൈറലായി കല്ല്യാണ വീഡിയോയിലെ ഈ കുസൃതിക്കുട്ടികള്‍

Synopsis

രണ്ടുപേരും ഭക്ഷണം കഴിക്കുകയാണ്. ക്യാമറ തനിക്ക് നേരെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് കണ്ടപ്പോള്‍ തന്‍റെ അടുത്തിരുന്ന കൂട്ടുകാരിയേയും വിളിച്ചത് കാണിച്ചു കൊടുക്കുകയാണ് ഈ കുസൃതിക്കുടുക്ക. 

വിവാഹ വീഡിയോയില്‍ പതിയുന്ന പല രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അങ്ങനെ വൈറലാവുകയാണ് ഈ കുട്ടികളും. ക്യാമറ കണ്ടപ്പോള്‍ ഈ പെണ്‍കുട്ടികളുടെ മുഖത്തുണ്ടാവുന്ന ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

രണ്ടുപേരും ഭക്ഷണം കഴിക്കുകയാണ്. ക്യാമറ തനിക്ക് നേരെയാണ് ഫോക്കസ് ചെയ്യുന്നതെന്ന് കണ്ടപ്പോള്‍ തന്‍റെ അടുത്തിരുന്ന കൂട്ടുകാരിയേയും വിളിച്ചത് കാണിച്ചു കൊടുക്കുകയാണ് ഈ കുസൃതിക്കുടുക്ക. രണ്ടുപേരും ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും ചെയ്തു. എന്നിട്ടോ? ഭക്ഷണം കഴിക്കുന്നതിലേക്ക് ശ്രദ്ധ വീണ്ടും തിരിക്കുകയും അത് തുടരുകയും ചെയ്തു. ക്യൂട്ടായ ഈ കുട്ടികളുടെ കുസൃതിച്ചിരിക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. 

വീഡിയോ: 
 

PREV
click me!

Recommended Stories

ബിജെപി പാളയത്തിലേക്ക്, രാഘവ് ഛദ്ദയെ കൈവിട്ട് ജെൻസി; ഇൻസ്റ്റാഗ്രാമിൽ നഷ്ടം 13 ലക്ഷം ഫോളോവേഴ്സിനെ
'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!', കിന്റർ ​ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ