മരം കയറുന്ന സിഹങ്ങള്‍ മുതല്‍ മഞ്ഞുപുലികള്‍ വരെ; ലോകോത്തര വന്യജീവി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കിടിലന്‍ ചിത്രങ്ങള്‍

Published : Apr 26, 2016, 10:10 AM ISTUpdated : Oct 05, 2018, 01:05 AM IST
മരം കയറുന്ന സിഹങ്ങള്‍ മുതല്‍ മഞ്ഞുപുലികള്‍ വരെ; ലോകോത്തര വന്യജീവി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കിടിലന്‍ ചിത്രങ്ങള്‍

Synopsis

കാട് മറ്റൊരു ലോകമാണ്. മറ്റൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യന്‍ കടന്നു കയറാന്‍ പാടില്ലാത്ത, ജീവികള്‍ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്ന ആ ലോകത്ത് സംഭവിക്കുന്നതൊക്കെ നമുക്ക് അപരിചിതമായ കാര്യങ്ങളാണ്. കാട്ടിലെ ദിനങ്ങള്‍. വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം.  അങ്ങനെയങ്ങിനെ പലതും. 

ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. കാടിനകത്ത് കടന്ന് അവിടത്തെ അപരിചിത ജീവിതങ്ങള്‍ മനഷ്യര്‍ക്കായി പകര്‍ത്തുന്നവരാണ് വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍. 

കാടിനോടും കാട്ടു മൃഗങ്ങളോടുമുള്ള ആത്മബന്ധവും കാടിന്റെ ഭാഷയിലുള്ള പരിജ്ഞാനവുമാണ് ഒരു നല്ല വന്യ ജീവി ഫോട്ടോഗ്രാഫറെ ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള ഒരു നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് വിം വാന്‍ ഡെന്‍ ഹീവര്‍. നാട്ടിലുള്ളതിനേക്കാള്‍ കാട്ടിലാണ് ഈ വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടുതല്‍ ജീവിച്ചത്. മനുഷ്യരേക്കാള്‍ മൃഗങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ലോകത്തെ ഏറ്റവും നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ മികച്ച ഫോട്ടോഗ്രാഫറിന്റെ ശേഖരത്തില്‍ മരം കയറുന്ന സിഹങ്ങളും അത്യപൂര്‍വ്വമായ മഞ്ഞുപുലികളുമുണ്ട്. 

കാണാം, ആ വനലോകം. 

വിം വാന്‍ ഡെന്‍ ഹീവര്‍.  Image Courtesy: Wim van den Heever FB page

Image Courtesy: Wim van den Heever FB page

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പങ്കാളികൾ പരീക്ഷിക്കുന്ന സ്കാൻഡിനേവിയൻ ഉറക്കരീതി; നല്ല ഉറക്കം തരുമോ?
വെറുമൊരു വീട്ടുടമയല്ല ദീപക് അങ്കിൾ, അച്ഛനെപ്പോലെ; സ്വന്തം വീടുപോലൊരു വാടകവീട്, അനുഭവം പങ്കുവച്ച് യുവതി