ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പ്- വീഡിയോ

Published : Feb 22, 2018, 02:52 PM ISTUpdated : Oct 05, 2018, 01:56 AM IST
ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പ്- വീഡിയോ

Synopsis

ബിയര്‍ കാനിനുള്ളില്‍ തലകുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്ന വീഡിയോ വൈറല്‍. കൊ​ടും​വി​ഷ​മു​ള്ള ടൈ​ഗ​ർ സ്നേ​ക് എ​ന്ന​യി​ന​ത്തി​ൽ​പെ​ട്ട പാ​മ്പിന്‍റെ ത​ല​യാ​ണ് ബി​യ​ർ കു​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​ടു​ങ്ങി​യ​ത്. 

മെല്‍ബണിലാണ് സംഭവം. ത​ല​കു​ടു​ങ്ങി വേ​ദ​ന​യി​ൽ പു​ള​യു​ന്ന പാ​മ്പിനെ ക​ണ്ട ആ​ളു​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ സ്റ്റു​വ​ർ​ട്ട് ഗ​ട്ട് എ​ത്തി കാ​നി​ന്‍റെ മ​റു​വ​ശ​ത്ത് തു​ള​യി​ട്ടാ​ണ് പാ​മ്പിനെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.​ഏ​ക​ദേ​ശം ഏ​ഴു​മി​നി​ട്ട് നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പ​രി​ക്കു​ക​ളേ​ൽ​പ്പി​ക്കാ​തെ പാ​മ്പിനെ ര​ക്ഷി​ക്കാ​നാ​യ​ത്. 
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ
'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ