ഭര്‍ത്താവിന്‍റെ ദുശീലം മാറ്റുന്നതിന് ശ്രമിച്ച ഭാര്യയ്ക്ക് ജാക്ക്പോട്ട്

Published : Oct 30, 2016, 06:22 AM ISTUpdated : Oct 04, 2018, 06:21 PM IST
ഭര്‍ത്താവിന്‍റെ ദുശീലം മാറ്റുന്നതിന് ശ്രമിച്ച ഭാര്യയ്ക്ക് ജാക്ക്പോട്ട്

Synopsis

എന്നാല്‍ ലോട്ടറി വാങ്ങാനായി ഭര്‍ത്താവ് എന്നും ഇവരുടെ കൈയ്യില്‍ പണം നല്‍കുമായിരുന്നു. എന്തായാലും ഈ ശീലം മാറ്റാനും അദ്ദേഹത്തെ ഒരു പാഠം പടിപ്പിക്കാനും ഇവര്‍ തീരുമാനിച്ചു. ചെറിയ ചിലവിലുള്ള ലോട്ടറി എടുത്തു ബാക്കി പണം സൂക്ഷിക്കാമെന്നുള്ള ഉദ്ദേത്തിലാണു ഗ്ലെന്‍ഡാ ലോട്ടറി എടുത്തത്.

സ്‌ക്രാച്ച് ചെയ്യുന്ന ലോട്ടറിയായിരുന്നു അത്. സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ ഒരു മില്യണ്‍ എന്നു കണ്ടെങ്കിലും ഇവര്‍ ഇതു വിശ്വസിച്ചില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു ലോട്ടറി കമ്പനിയുടെ ചെക്ക് കൈയ്യിലെത്തിയതോടെ ഗ്ലെന്‍ഡായും ഭര്‍ത്താവും അമ്പരന്നു. 

ലോട്ടറി എടുത്തതിനു ഭര്‍ത്താവിനെ ശകാരിച്ചതു ഇതോടെ തനിക്കു തന്നെ തിരിച്ചടിയായെന്നും ഗ്ലെന്‍ഡ് പറയുന്നു.  അപ്രതീക്ഷിതമായി കൈവന്ന പണം മക്കളുടെയും കൊച്ചുമക്കളുടെയു ഭാവി സുരക്ഷിതമാക്കാനായി മാറ്റിവെച്ചിരിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ