ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ | Gold Reserves

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ | Gold Reserves

Published : Jun 28, 2026, 01:07 PM IST

ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച് അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.

03:42സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
04:11'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ | Spending Amnesia
03:04ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax
03:06വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ? സിംപിൾ റൂൾ! | One Percent Rule | Home Buying
02:59സ്വർണവും വെള്ളിയുമല്ല, ഇനി ചെമ്പാകും താരം; നേട്ടം കൊയ്ത് നിക്ഷേപകര്‍
03:10സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026
03:04അയല്‍ക്കാരനെ നോക്കി പണം കളയേണ്ട; സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കാൻ ചില വഴികൾ
01:43സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ; സൗദി റിയാൽ ഉൾപ്പടെ സമ്പാദ്യം
03:22തൊഴിലിടത്തിൽ നിന്നും ഗ്രാറ്റുവിറ്റിക്ക് 5 വ‌‍ർഷം കാത്തിരിക്കണോ? പുതിയ തൊഴിൽ നിയമം പറയുന്നതെന്ത്?