
വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ? സിംപിൾ റൂൾ!
സ്വന്തമായി ഒരു വീട് വാങ്ങുന്നത് മിക്കവരുടെയും വലിയൊരു സ്വപ്നമാണ്. അപ്പോൾ ഉയരുന്ന ഒരു ചോദ്യം ഇന്നത്തെ കാലത്ത് സാമ്പത്തികമായി ലാഭകരം വീട് വാങ്ങുന്നതാണോ അതോ വാടകയ്ക്ക് താമസിക്കുന്നതാണോ എന്നതാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാനായി നിക്ഷേപകര്‍ കോമൺ ആയി ഉപയോഗിക്കുന്ന വളരെ സിംപിൾ ആയ ഒരു ഫോർമുലയുണ്ട്. -'വണ്‍ പെര്‍സന്റ് (1%) റൂള്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട് ലാഭകരമാണോ അതോ അമിതവില നല്‍കിയാണോ വാങ്ങുന്നത് എന്ന് തിരിച്ചറിയാന്‍ ഈ കണക്കിലൂടെ സാധിക്കും. എന്താണ് വണ്‍ പെര്‍സന്റ് (1%) റൂള്‍?