
സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന്
ഫെബ്രുവരി 1ന് സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ഞായറാഴ്ച്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഈയടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും രാജ്യത്ത് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. പ്രത്യേകതകളറിയാം....