'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ

Share this Video

എതെങ്കിലും സാധനങ്ങൾ ഷോപ്പ് ചെയ്തതിന് ശേഷമോ പേയ്മെന്റ് നടത്തിയതിന് ശേഷമോ “ഇത്രയും ചെലവാക്കിയോ?” എന്ന് ആശ്ചര്യം തോന്നിയിട്ടുണ്ടോ? ഇതിനെയാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ ‘സ്പെൻഡിംഗ് അമ്നീഷ്യ’ (Spending Amnesia) എന്ന് വിശേഷിപ്പിക്കുന്നത്. ചെലവഴിച്ച തുകകൾ ഓർമ്മയിൽ സൂക്ഷിക്കാതെ പോകുന്നതോ, ചെറിയ ചെറിയ ചെലവുകൾ കൂടിച്ചേർന്ന് വലിയ തുകയാകുന്നത് തിരിച്ചറിയാതെ പോകുന്നതോ ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

Related Video