സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

Published : Mar 22, 2017, 06:17 AM ISTUpdated : Oct 04, 2018, 07:19 PM IST
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

Synopsis

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് മാര്‍ച്ച് 17നാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചത്. ഒരാഴ്ചയോളമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,244 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

നമ്മുടെ രാജ്യ തലസ്ഥാനത്തേക്കാൾ ചെറിയൊരു രാജ്യം; ഓഹരി വിപണിയില്‍ ഇന്ത്യയെ അട്ടിമറിച്ച് തായ്വാന്‍ അഞ്ചാം സ്ഥാനത്ത്!
സംസ്ഥാനത്ത് സ്വർണ വിലയിൽ മൂന്നാം ദിവസവും തുടർച്ചയായ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ വില നിലവാരം അറിയാം