
കൊച്ചി: ജിഎസ്‌ടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. ഹോട്ടല്‍ ഭക്ഷണത്തിനുള്ള നികുതി പിന്‍വലിക്കണമെന്ന്ആവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സ്വര്‍ണത്തിന് കുറഞ്ഞ ജി എസ് ടിയും ഭക്ഷണത്തിന് ഉയര്‍ന്ന ജി എസ് ടിയും ഏര്‍പ്പെടുത്തിയിരിക്കുന്നത് വിചിത്രമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഹോട്ടലുകളെ ചെറുകിട വ്യവസായമായി അംഗീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.