ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം പോലീസ് അടച്ചുപൂട്ടി

Published : Oct 24, 2018, 02:14 PM IST
ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം പോലീസ് അടച്ചുപൂട്ടി

Synopsis

ബിറ്റ്കോയിന്‍ വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്‍റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു. 

ബെംഗളുരു; ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിന്‍ എടിഎം അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് എടിഎം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) എടിഎം അടച്ചു പൂട്ടിയത്.

നിലവില്‍ റിസര്‍വ് ബാങ്ക് രാജ്യത്ത് ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടുകളെ നിരോധിച്ചിട്ടുണ്ട്. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിലാണ് ഏതാനും ദിവസം മുമ്പാണ് യുണികോണ്‍ ടെക്നോളജീസ് എടിഎം സ്ഥാപിച്ചത്. 

ബിറ്റ്കോയിന്‍ വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്‍റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍