തിങ്കളാഴ്ച വ്യാപാരം: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Published : Dec 24, 2018, 11:45 AM ISTUpdated : Dec 24, 2018, 11:56 AM IST
തിങ്കളാഴ്ച വ്യാപാരം: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Synopsis

വിപണിയില്‍ ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്.

മുംബൈ: അവധിക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തുടക്കം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 100 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 213 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി. 

വിപണിയില്‍ ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്. എന്നാല്‍, പിന്നാലെ ഓട്ടോ, മെറ്റല്‍ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു.   
 

PREV
click me!

Recommended Stories

പശ്ചിമേഷ്യയിലെ വെടിനിർത്തലിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് ആഗോള വിപണിയിലെ എണ്ണവില; മണിക്കൂറുകൾക്കിടെ ബാരലിന് 14 ഡോളർ കുറഞ്ഞു
അമേരിക്കയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടായിട്ടും വില താഴുന്നില്ല, ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില; വില്ലനായി ഹോര്‍മുസ് കടലിടുക്ക്