സംസ്ഥാന ബജറ്റ് ജനുവരി 31 ന്; മാര്‍ച്ച് അവസാനം സമ്പൂര്‍ണ ബജറ്റ്

Published : Dec 25, 2018, 10:46 AM IST
സംസ്ഥാന ബജറ്റ് ജനുവരി 31 ന്; മാര്‍ച്ച് അവസാനം സമ്പൂര്‍ണ ബജറ്റ്

Synopsis

മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്. 

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് തലേന്ന് ജനുവരി 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജനുവരി 25 നാണ് സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഈ പ്രാവശ്യത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.  

മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്. 

ജനുവരി ഒന്നിന് വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി തോമസ് ഐസക് ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?