ഇഎംഐ കൃത്യമായി അടച്ചാല്‍ മാത്രം പോരാ; എന്‍ഒസിയുടെ കാര്യം മറക്കരുത്! | NOC | Loan

ഇഎംഐ കൃത്യമായി അടച്ചാല്‍ മാത്രം പോരാ; എന്‍ഒസിയുടെ കാര്യം മറക്കരുത്! | NOC | Loan

Published : Oct 21, 2026, 07:10 PM IST

വായ്പ എടുത്തിട്ടുണ്ടെങ്കില്‍ എല്ലാ മാസവും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതാണ് അച്ചടക്കമുള്ള സാമ്പത്തിക ശീലം. ഇത് തിരിച്ചടവ് കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനും വായ്പക്കാരന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഇങ്ങനെ വായ്പ പൂര്‍ണമായി തിരിച്ചടച്ചുവെന്ന് സ്ഥിരീകരിക്കുന്ന പ്രധാന രേഖയാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.

02:31മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു
03:58ഇപിഎഫ് സ്കീം 2026: കൈയിൽ കിട്ടുന്ന ശമ്പളം കൂടുമോ? | EPFO 2026
03:22ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ | Gold Reserves
03:42സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
04:11'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ | Spending Amnesia
03:04ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax
03:06വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ? സിംപിൾ റൂൾ! | One Percent Rule | Home Buying
02:59സ്വർണവും വെള്ളിയുമല്ല, ഇനി ചെമ്പാകും താരം; നേട്ടം കൊയ്ത് നിക്ഷേപകര്‍
03:10സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026