പുതിയ നികുതി നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

Published : Apr 01, 2017, 02:51 AM ISTUpdated : Oct 04, 2018, 07:25 PM IST
പുതിയ നികുതി നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

Synopsis

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടരലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 5 ശതമാനമായി കുറയ്ക്കാൻ ബജറ്റ് നിർദ്ദേശിച്ചിരുന്നു.  50 ലക്ഷം വരെ വരുമാനമുള്ളവർക്ക്

12,500 രൂപ വരെ നിലവിലെ നികുതിയിൽ നിന്നും കുറയും. . 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ളവർക്ക് ഇന്നുമുതൽ നികുതിയുടെ പത്തു ശതമാനം സർച്ചാർജ്ജ് നല്കണം. വിവിധ സ്രോതസ്സുകളിൽ നിന്ന് 50 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഏഴു പേജിന് പകരം ഒറ്റ പേജുള്ള ലളിതമായ അപേക്ഷയും ഇന്നു നിലവിൽ വരും.


 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?