ഓ​ഹ​രി​വി​പ​ണി​യി​ൽ റിക്കാർഡ് ​നേ​ട്ടം

Published : Jul 25, 2017, 11:04 AM ISTUpdated : Oct 05, 2018, 01:54 AM IST
ഓ​ഹ​രി​വി​പ​ണി​യി​ൽ റിക്കാർഡ് ​നേ​ട്ടം

Synopsis

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ റിക്കാർഡ് ​നേ​ട്ടം. ചരിത്രത്തിലാദ്യമായി നി​ഫ്റ്റി 10,000 ക​ട​ന്നു. പ്രീ ഓപ്പണിംഗ് സെഷനിലാണ് നിഫ്റ്റി നേട്ടം കൈവരിച്ചത്. വ്യാപാരം ആരംഭിച്ചയുടൻ നി​ഫ്റ്റി 31 പോയിന്‍റ് ഉ​യ​ർ​ന്ന് സൂചിക പതിനായിരത്തിൽ എത്തി. സെ​ൻ​സെ​ക്സ് 17.66 പോ​യി​ന്‍റ് ക​യ​റി 32,263-ലാണ് വ്യാപാരം നടക്കുന്നത്. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറാനിലെ യുദ്ധക്കനല്‍ പബ്ബുകളിലേക്കും; ആഴ്ച്ചകൾക്കുള്ളിൽ ബിയര്‍ വില കൂട്ടാന്‍ പ്രമുഖ കമ്പനികള്‍, ബ്രിട്ടനിലെ ബിയര്‍ പ്രേമികളുടെ പോക്കറ്റ് ചോരുമോ?
റാസ് ലഫാന് നേരെ മിസൈല്‍ പ്രഹരം: ആഗോള ഇന്ധന വിപണി ഉലയുന്നു; പഴയ പടിയാകാൻ 5 വർഷമെടുക്കും? വാതക കയറ്റുമതിയില്‍ 17% കുറവ്