വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Published : Jul 16, 2016, 09:11 AM ISTUpdated : Oct 04, 2018, 05:21 PM IST
വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Synopsis

മുംബൈ: ബ്രിട്ടനിലേക്കു നാടുകടന്ന മദ്യ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ  ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ അന്ധേരി മെട്രോപൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണു വാറണ്ട് പുറപ്പെടുവിച്ചത്.

മല്യ നല്‍കിയ ചെക്ക് ബൗണ്‍സായ കേസിലാണു കോടതി നടപടി. മല്യയ്‌ക്കെതിരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ സാമ്പത്തിക ക്രമക്കേട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയോളം രൂപ കടമെടുത്തു തിരിച്ചടക്കാതെ കഴിഞ്ഞ മേയിലാണു വിജയ് മല്യ നാടുവിട്ടത്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍