റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്

Web Desk |  
Published : Apr 09, 2018, 08:10 PM ISTUpdated : Jun 08, 2018, 05:53 PM IST
റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്

Synopsis

ചരക്ക് നീക്കത്തിലൂടെ 8000 കോടി രൂപയുടെ അധികാരവരുമാനം ഉണ്ടായി

ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റെയിൽവെയുടെ വരുമാനത്തിൽ ഇത്തവണ 10,000 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ ടിക്കറ്റിൽ നിന്നുള്ള വരുമാനം 2016-17 വര്‍ഷം 46,000 കോടി രൂപയായിരുന്നു. ഇത്തവണ അത് 48,000 കോടി രൂപയായി ഉയര്‍ന്നു. ചരക്ക് നീക്കത്തിലൂടെ 8000 കോടി രൂപയുടെ അധികാരവരുമാനം ഉണ്ടായെന്നും കേന്ദ്ര റെയിൽവെ മന്ത്രാലയം വാര്‍ത്ത കുറിപ്പിൽ അറിയിച്ചു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി, 4 ജീവനക്കാർക്ക് സസ്പെൻഷൻ
പെൺകുട്ടികളുടെ ഭാവിക്ക് സാമ്പത്തിക കരുത്തേകാം; 8.2 ശതമാനം പലിശ, നികുതിയിളവ് നൽകുന്ന നിക്ഷേപം ഇതാ