ബിജിബാലിന്റെ സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മി; 'ഗാഗുല്‍ത്താ'യിലെ പാട്ട്

Published : Sep 20, 2019, 10:45 PM IST
ബിജിബാലിന്റെ സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മി; 'ഗാഗുല്‍ത്താ'യിലെ പാട്ട്

Synopsis

'നാലുകാലിപ്പയ്യല്ല' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സംഗീതം ബിജിബാല്‍. വരികള്‍ വിനായക് ശശികുമാര്‍.

ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ സോംഗ് എത്തി. 'നാലുകാലിപ്പയ്യല്ല' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സംഗീതം ബിജിബാല്‍. വരികള്‍ വിനായക് ശശികുമാര്‍.

ജിനോയ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെ പിക് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് വി ജി ജയകുമാര്‍. ഛായാഗ്രഹണം രാഗേഷ് നാരായണന്‍.

PREV
click me!

Recommended Stories

വന്‍ ഹൈപ്പില്‍ അന്ന് എത്തിയ 'ജോര്‍ജുകുട്ടി'; ദൃശ്യം 3 ടൈറ്റില്‍ ട്രാക്ക് വീഡിയോ
സംഗീതം, ആലാപനം മെജോ ജോസഫ്; 'ദി തേര്‍ഡ് മര്‍ഡറി'ലെ ഗാനമെത്തി