പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്ഥിരം നിക്ഷേപത്തിനും കുറഞ്ഞു

Published : Oct 03, 2019, 10:16 AM IST
പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്ഥിരം നിക്ഷേപത്തിനും കുറഞ്ഞു

Synopsis

റിസര്‍വ് ബാങ്ക് നാളെ പുതിയ വായ്പ നയം പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഈ നടപടി. 

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) സേവിംഗ്സ് അക്കൗണ്ടിന്‍റെയും സ്ഥിരം നിക്ഷേപത്തിന്‍റെയും പലിശാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 

പിഎന്‍ബിയുടെ വെബ്സൈറ്റ് പ്രകാരം സ്ഥിര നിക്ഷേപ പലിശാ നിരക്കില്‍ 0.25 ശതമാനത്തിന്‍റെ വരെ കുറവുണ്ടായിട്ടുണ്ട്. റിസര്‍വ് ബാങ്ക് നാളെ പുതിയ വായ്പ നയം പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഈ നടപടി. 

PREV
click me!

Recommended Stories

ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കീറും
ഉത്സവകാല ഷോപ്പിങ്ങില്‍ വന്‍ ഓഫറുകളോ? പണം നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ പേയ്മെന്റിന് മുന്‍പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍