ഇരട്ട വോട്ടുകളിൽ ചതിയുണ്ട്: തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂർ പ്രകാശ്

Published : May 23, 2019, 07:36 AM ISTUpdated : May 23, 2019, 07:39 AM IST
ഇരട്ട  വോട്ടുകളിൽ ചതിയുണ്ട്: തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂർ പ്രകാശ്

Synopsis

ഇരട്ടവോട്ടുകളിൽ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂർ പ്രകാശ്

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും എന്നാൽ, ഒരു ലക്ഷത്തിൽ പരം ഇരട്ടവോട്ടുകൾ നടന്നിട്ടുണ്ടെന്നും സ്ഥാനാർത്ഥി പറയുന്നു.

ഇരട്ടവോട്ടുകളിൽ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?