അമേഠിയിൽ കാലിടറി രാഹുൽ ഗാന്ധി: സ്മൃതി ഇറാനിക്ക് കൂറ്റൻ ലീഡ്

Published : May 23, 2019, 11:14 AM IST
അമേഠിയിൽ കാലിടറി രാഹുൽ ഗാന്ധി: സ്മൃതി ഇറാനിക്ക് കൂറ്റൻ ലീഡ്

Synopsis

ഗാന്ധി കുടുംബത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ദീർഘകാലമായി നിലനിർത്തിയിരുന്ന അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി വിജയത്തിലേക്കോ?

അമേഠി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് കാലിടറുന്നു. ബിജെപി സ്ഥാനാർത്ഥി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതുവരെ നേടിയത് 30000 വോട്ടിന്റെ ലീഡാണ്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുന്ന കാഴ്ചയാണ് കാണുന്നത്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?