ജനായക് ജനത പാർട്ടി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

Published : Apr 30, 2019, 10:28 PM ISTUpdated : Apr 30, 2019, 10:44 PM IST
ജനായക് ജനത പാർട്ടി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

Synopsis

സിറ്റിങ് എംഎൽഎ നസീം അഹമ്മദ്, മുൻ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. 

ചണ്ഡിഗഢ്: ഹരിയാനയിൽ നിന്നുള്ള ജനായക് ജനത പാർട്ടി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ഐഎൻഎൽഡി എംഎൽഎ നസീം അഹമ്മദ്, മുൻ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ് പാര്‍ട്ടി വിട്ട്  കോൺഗ്രസിൽ ചേർന്നത്. 

ഫിറോസ്പൂർ ജിർക്കയിലെ സിറ്റിങ് എംഎൽഎയാണ് നസീം അഹമ്മദ്. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?