പത്തനംതിട്ടയില്‍ ബിജെപിയുടെ തോല്‍വി പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ സ്വപ്നം മാത്രമെന്ന് കെ സുരേന്ദ്രന്‍

Published : May 21, 2019, 07:43 AM IST
പത്തനംതിട്ടയില്‍ ബിജെപിയുടെ തോല്‍വി പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ സ്വപ്നം മാത്രമെന്ന് കെ സുരേന്ദ്രന്‍

Synopsis

പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി കെ സുരേന്ദ്രൻ. ബിജെപിക്ക് ജയം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി കെ സുരേന്ദ്രൻ. ബിജെപിക്ക് ജയം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.യുഡിഎഫ് ജയിക്കുമെന്ന എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മറിച്ചുള്ള എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നത്. ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകത്ത അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?