കൊല്ലത്ത് എൻകെ പ്രേമചന്ദ്രന് പോസ്റ്റൽ വോട്ടിൽ ലീഡ്

Published : May 23, 2019, 08:33 AM ISTUpdated : May 23, 2019, 09:10 AM IST
കൊല്ലത്ത് എൻകെ പ്രേമചന്ദ്രന് പോസ്റ്റൽ വോട്ടിൽ ലീഡ്

Synopsis

കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കൊല്ലം ലോക്സഭാ സീറ്റ്

കൊല്ലം: കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുന്നത്. ഇപ്പോൾ കേരളത്തിൽ എട്ടിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?