തുടക്കത്തില്‍ ലീഡ് നേടി താരങ്ങള്‍; മഥുരയില്‍ ഹേമ മാലിനി, മാണ്ഡ്യയില്‍ സുമലത

By Web TeamFirst Published May 23, 2019, 8:26 AM IST
Highlights

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി

ദില്ലി: കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി. ഉത്തര്‍ പ്രദേശിലെ മഥുരയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി ലീഡ് ചെയ്യുന്നു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!