മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; മോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുല്‍ ഗാന്ധി

Published : Apr 17, 2019, 10:18 AM ISTUpdated : Apr 17, 2019, 10:40 AM IST
മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; മോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുല്‍ ഗാന്ധി

Synopsis

സാമ്പത്തികത്തകർച്ചയും അഴിമതിയും കാർഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി 

കണ്ണൂര്‍: നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധി. സാമ്പത്തികത്തകർച്ചയും അഴിമതിയും കാർഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

എല്ലാവിധ അക്രമങ്ങൾക്കും കോൺഗ്രസ് എതിരെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. റഫാലിലെ സുപ്രീംകോടതി നോട്ടീസ് സംബന്ധിച്ച് വിഷയം പഠിച്ച് വരികയാണെന്ന് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?