'തെരഞ്ഞെടുപ്പിൽ ആരെയും തോൽപ്പിക്കണമെന്നില്ല; എനിക്കിതൊരു ആത്മീയയാത്ര മാത്രം': മോദി

Published : May 21, 2019, 08:24 PM ISTUpdated : May 21, 2019, 08:46 PM IST
'തെരഞ്ഞെടുപ്പിൽ  ആരെയും തോൽപ്പിക്കണമെന്നില്ല; എനിക്കിതൊരു ആത്മീയയാത്ര മാത്രം': മോദി

Synopsis

24, 25 തീയ്യതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകി

ദില്ലി: തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്രയായിരുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. 24, 25 തീയ്യതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകി. 

ഇന്ന് വൈകീട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്. എക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലാണ്. സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. 

   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

   

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?