കാസർകോട് ഇത്തവണ ബിജെപിക്കൊപ്പം: വിജയമുറപ്പെന്ന് രവീശ തന്ത്രി കുണ്ടാർ

Published : Apr 21, 2019, 12:51 PM IST
കാസർകോട് ഇത്തവണ ബിജെപിക്കൊപ്പം: വിജയമുറപ്പെന്ന് രവീശ തന്ത്രി കുണ്ടാർ

Synopsis

പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മഞ്ചേശ്വരവും കാസർകോടും കേന്ദ്രീകരിക്കുന്ന ബി.ജെപിക്കായി കേന്ദ്രമന്ത്രി നിർമലാസിതാരാമൻ റോഡ് ഷോയും നടത്തുന്നുണ്ട്.   

കാസർകോട്: കാസർകോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ. കാസർകോട്ടെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എൻഡിഎയ്ക്കായിരിക്കും വിജയമെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്നും നേതാകളെ ഇറക്കിയാണ് മണ്ഡലത്തിൽ ബിജെപി പ്രചാരണം നടത്തുന്നത്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മഞ്ചേശ്വരവും കാസർകോടും കേന്ദ്രീകരിക്കുന്ന ബി.ജെപിക്കായി കേന്ദ്രമന്ത്രി നിർമലാസിതാരാമൻ റോഡ് ഷോയും നടത്തുന്നുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?