കുതികാൽ വെട്ടി ശീലമില്ല; വടകര വോട്ടിൽ കെ മുരളീധരന് ശ്രേയാംസ് കുമാറിന്‍റെ മറുപടി

By Web TeamFirst Published Apr 19, 2019, 1:14 PM IST
Highlights

വടകരയിൽ ലോക് താന്ത്രിക് ജനതാദളിന്‍റെ വോട്ടുകൾ കിട്ടുമെന്ന കെ.മുരളീധരന്‍റെ പ്രതീക്ഷ ശുദ്ധ അസംബന്ധമെന്ന് ശ്രേയാംസ് കുമാർ. കുതികാൽ വെട്ടുന്ന രീതി പാർട്ടിക്കില്ലെന്നും ശ്രേയാംസ് കുമാർ

കോഴിക്കോട്: വടകരയിൽ ലോക് താന്ത്രിക് ജനതാദളിന്‍റെ വോട്ടുകൾ കിട്ടുമെന്ന കെ.മുരളീധരന്‍റെ  പ്രതീക്ഷ ശുദ്ധ അസംബന്ധമെന്ന് ശ്രേയാംസ് കുമാർ. കുതികാൽ വെട്ടുന്ന രീതി പാർട്ടിക്കില്ലെന്നും ശ്രേയാംസ് കുമാർ കോഴിക്കോട്ട് പറഞ്ഞു.

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജൻ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയാണ്. ജയരാജനെ അക്രമിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. 

click me!