'ഒരു പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല': സുരാജ് വെഞ്ഞാറമ്മൂട്

Published : Apr 22, 2019, 10:53 PM ISTUpdated : Apr 22, 2019, 11:57 PM IST
'ഒരു പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല': സുരാജ് വെഞ്ഞാറമ്മൂട്

Synopsis

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. സമൂഹ മാധ്യമങ്ങളില്‍ തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത് തന്‍റെ അറിവോടെയല്ലെന്ന് സുരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?