തൃശൂരിൽ യുഡിഎഫ് ആധിപത്യം; ചിത്രത്തിലില്ലാതെ സുരേഷ് ഗോപി

Published : May 23, 2019, 09:37 AM ISTUpdated : May 23, 2019, 09:40 AM IST
തൃശൂരിൽ യുഡിഎഫ് ആധിപത്യം; ചിത്രത്തിലില്ലാതെ സുരേഷ് ഗോപി

Synopsis

ആദ്യഘട്ട മുതൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 

തൃശൂര്‍: തൃശൂരിൽ വോട്ടെണ്ണി തുടങ്ങിയത് മുതൽ യുഡിഎഫ് ആധിപത്യം. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് മുന്നിൽ എത്തിയത്. സുരേഷ് ഗോപിക്ക് ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താനായില്ല. 

പത്ത് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ തൃശൂരിൽ മാത്രമല്ല പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ് . 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?