
ആലപ്പുഴ: കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിന് മുന്നിൽ നേരിയ സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതോടെ പൊലീസും വാഹനം കയറ്റാന്‍ ശ്രമിച്ചവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.