പാർട്ടി പറഞ്ഞാൽ ആലപ്പുഴയിൽ മത്സരിക്കും: എ എം ആരിഫ് എംഎൽഎ

Published : Mar 06, 2019, 12:50 PM ISTUpdated : Mar 06, 2019, 01:07 PM IST
പാർട്ടി പറഞ്ഞാൽ ആലപ്പുഴയിൽ മത്സരിക്കും: എ എം ആരിഫ് എംഎൽഎ

Synopsis

നിലവിലെ എംപിയായ കെ സി വേണുഗോപാൽ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും എ എം ആരിഫ് ആലപ്പുഴയിൽ പറഞ്ഞു. 

ആലപ്പുഴ:  ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ആലപ്പുഴയിൽ മൽസരിക്കാൻ തയ്യാറാണെന്ന് എ എം ആരിഫ് എംഎൽഎ. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. നിലവിലെ എംപിയായ  കെ സി വേണുഗോപാൽ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും എ എം ആരിഫ് ആലപ്പുഴയിൽ പറഞ്ഞു.

അരൂരിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ എൽഡിഎഫ് വിജയിക്കുമെന്നും എഎം ആരിഫ് അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എംഎല്‍എയായ ആരിഫിനെ പാര്‍ട്ടി മത്സര രംഗത്തിറക്കാൻ ഉദ്ദേശിക്കുന്നത്. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?