ജനം എതിരേറ്റത് ആവേശത്തോടെ; ആലത്തൂരിൽ വിവാദങ്ങൾക്ക് ഇടമില്ലെന്ന് രമ്യ ഹരിദാസ്

Published : Apr 21, 2019, 12:08 PM IST
ജനം എതിരേറ്റത് ആവേശത്തോടെ; ആലത്തൂരിൽ വിവാദങ്ങൾക്ക് ഇടമില്ലെന്ന് രമ്യ ഹരിദാസ്

Synopsis

ആലത്തൂരിലെ ആവേശം മുഴുവൻ വോട്ടാകും, വിജയ പ്രതീക്ഷയിൽ രമ്യ ഹരിദാസ്.

ആലത്തൂ‍ര്‍: വിവാദങ്ങൾക്കെല്ലാം അപ്പുറം ആലത്തൂര്‍ മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ആവേശം മുഴുവൻ വോട്ടായി മാറുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. 

അവസാന വട്ട പ്രചാരണത്തിന്‍റെ തിരക്കിലാണ്. വ്യക്തികളെ നേരിട്ട് കണ്ടും അതിന് ശേഷം മണ്ഡലത്തിലുടനീളം റോഡ് ഷോയുമാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടി

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?