ഇ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു

Published : Jun 25, 2019, 10:06 AM IST
ഇ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു

Synopsis

കൊച്ചി, ദില്ലി അടക്കം രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളെല്ലാം കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുളള വ്യക്തിയാണ് ഇ. ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് ലഖ്നൗ മെട്രോയുടെ ഭാഗമായത്.   

ലഖ്നൗ: ഇ. ശ്രീധരന്‍ ലഖ്നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ (എല്‍എംആര്‍സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് യുപി സര്‍ക്കാരിന് കൈമാറി. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് രാജിയെന്നാണ് കത്തിലെ പരാമര്‍ശം. 

കൊച്ചി, ദില്ലി അടക്കം രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളെല്ലാം കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുളള വ്യക്തിയാണ് ഇ. ശ്രീധരന്‍. 2014 ഫെബ്രുവരിയിലാണ് ലഖ്നൗ മെട്രോയുടെ ഭാഗമായത്. 

PREV
click me!

Recommended Stories

സ്വര്‍ണം വാങ്ങാനൊരുങ്ങുകയാണോ? ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി ബില്ലില്‍ ശ്രദ്ധിക്കണം, ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍
കാന്‍സര്‍ മരുന്നുകള്‍ക്ക് ഇന്നുമുതല്‍ വന്‍ വിലക്കുറവ്; 1,364 മരുന്നുകളുടെ വില പുതുക്കി, രോഗികള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭം