അക്ഷര നഗരിയുടെ ഒലിവ് സെലസ്റ്റിന നിങ്ങളുടെ മാത്രം 'സ്നേഹവീട്'

By Web TeamFirst Published Jun 24, 2019, 4:26 PM IST
Highlights

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും 100 മീറ്റര്‍ മാത്രമാണ് സെലസ്റ്റിനയിലേക്കുളള ദൂരം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. വെറും രണ്ട് കിലോമീറ്റര്‍ അകലത്തില്‍ ആശുപത്രി സംവിധാനവും കോളേജും ഉണ്ട്. ജില്ലയുടെ ഭരണകേന്ദ്രമായ കളക്ട്രേറ്റില്‍ നിന്ന് 1.5 കിലോ മീറ്ററാണ് പ്രോജക്ടിലേക്കുളള ദൂരം. വിനോദ സഞ്ചാരികളുടെ പ്രിയ ലൊക്കേഷനായ കുമരകത്തേക്ക് 10 കിലോ മീറ്റര്‍ ഡ്രൈവ് ചെയ്താല്‍ മാത്രം മതി

click me!