നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി 15 രൂപക്ക്, ഭക്ഷ്യകിറ്റ് തുടരും, നിർണായകം

By Web TeamFirst Published Jan 15, 2021, 11:12 AM IST
Highlights

നീല, വെള്ള കാർഡ് കാർക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നീല, വെള്ള കാർഡ് കാർക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 

click me!