സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്, ഇന്ന് കുറഞ്ഞത് 21 പൈസ

Published : Mar 25, 2021, 07:21 AM IST
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്, ഇന്ന് കുറഞ്ഞത് 21 പൈസ

Synopsis

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തിയത്

ദില്ലി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തിയത്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്. 
 

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ