ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ ഇനി ജയില്‍ പരിസരത്തും

Published : Aug 09, 2019, 10:17 AM IST
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ ഇനി ജയില്‍ പരിസരത്തും

Synopsis

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ തുടങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്.

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ ജയില്‍ പരിസരത്തും സ്ഥാപിക്കാന്‍ നടപടികളായി. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ തുടങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം