
ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറായ ആധാർ ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനങ്ങളിലൊന്നാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ നിയന്ത്രണത്തിലാണ് നിലവിൽ ആധാർ പ്രവർത്തിക്കുന്നത്. ഓരോ പൗരന്റെയും പേര്, ജനനത്തീയതി,വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാർ. അതിനാൽ തന്നെ നിരവധി സർക്കാർ, സാമ്പത്തിക ഇടപാടുകൾക്ക് ഇത് ആവശ്യമാണ്.
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? അത് തിരികെ ലഭിക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുമെല്ലാം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, വീണ്ടുടുക്കാനുള്ള നടപടി ക്രമങ്ങൾ ഇതാ;
ALSO READ: 'ആധാർ വെരിഫിഷിക്കേഷൻ സ്വകാര്യമേഖലയക്ക്'; പൊതുജനങ്ങൾക്ക് അഭിപപ്രായം അറിയിക്കാനുള്ള സമയം ഇതുവരെ
വ്യക്തികൾക്ക് അവരുടെ ആധാർ നമ്പർ വീണ്ടെടുക്കാനും അതിലൂടെ അവരുടെ ആധാർ കാർഡിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് യുഐഡിഎഐ.
ആധാർ കാർഡ് വീണ്ടെടുക്കുന്നതിനുള്ള നടപടികൾ:
ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ വഴി ആധാർ കാർഡ് ലഭിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്: