Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ആധാർ
ആധാർ
Aadhaar is a 12-digit individual identification number issued by the Unique Identification Authority of India (UIDAI). ആധാർ ഒരു ഭാരതീയ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ്.
All
170 NEWS
1 WEBSTORIES
171 Stories
ആധാർ കാർഡ് ആരെങ്കിലും അനധികൃതമായി ഉപയോഗിച്ചോ? ട്രാക്ക് ചെയ്ത് അറിയാം
Jul 15 2025, 06:53 PM IST
നിങ്ങളുടെ ആധാർ കാർഡിന്റെ അനധികൃത ഉപയോഗം എങ്ങനെ ട്രാക്ക് ചെയ്യാം, തട്ടിപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കാം
ഈ കാരണം കൊണ്ട് ആധാര്‍ റദ്ദാക്കപ്പെട്ടോ? തിരിച്ചെടുക്കാനുള്ള പോംവഴിയിതാ
Jul 13 2025, 06:08 PM IST
മരണ രജിസ്ട്രേഷന് പ്രക്രിയയിലെ പിഴവുകളോ കാരണം ആധാര്‍ ഉടമ മരണപ്പെട്ടു എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളിൽ എന്തുചെയ്യും
ആധാർ കാർഡിലെ അക്ഷരത്തെറ്റ് എങ്ങനെ ഓണ്‍ലൈനായി തിരുത്താം? മൊബൈൽ നമ്പർ, അഡ്രസ് എന്നിവ എങ്ങനെ മാറ്റാം?
Jul 10 2025, 02:03 PM IST
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് വിശദമായി അറിയാം
ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം
Jul 08 2025, 09:53 AM IST
2026 ജൂൺ 14 വരെ സൗജന്യമായി ആധാർ ഓൺലൈൻ വഴി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം രാജ്യത്തുണ്ട്
60 സെക്കന്റിൽ തത്കാൽ; ആധാറുമായി ബന്ധിപ്പിച്ചിട്ടും ടിക്കറ്റ് തട്ടിപ്പ്, ഐഡികൾ വിൽക്കുന്ന റാക്കറ്റുകൾ സജീവം
Jul 04 2025, 12:19 PM IST
ആധാർ വെരിഫൈ ചെയ്ത ഐആർസിടിസി ഐഡികളും ഒടിപികളും വിൽക്കുന്ന റാക്കറ്റ് സജീവമാണ്. ഏജന്റുമാരും ടെക് വിദഗ്ധരുമെല്ലാം ഈ തട്ടിപ്പിൽ പങ്കാളികളാണ്
ഇന്ന് മുതൽ വമ്പന്‍ മാറ്റങ്ങള്‍! ആധാർ-പാൻ ബന്ധിപ്പിക്കുന്നത് മുതൽ എടിഎം പിൻവലിക്കൽ ചാർജ് വരെ, അറിയേണ്ടതെല്ലാം
Jul 01 2025, 12:00 PM IST
പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമാക്കുന്നത് മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ നിരവധി കാര്യങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കും.
ഫോട്ടോകോപ്പികൾക്ക് പകരം ക്യൂആർ കോഡ്, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം; ആധാറിലെ ഈ മാറ്റങ്ങൾ നിങ്ങള്‍ അറിഞ്ഞിരിക്കുക
Jun 19 2025, 11:22 AM IST
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനവും വരുന്നു
ആധാർ പുതുക്കിയില്ലേ? ടെൻഷനടിക്കേണ്ട, സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ
Jun 16 2025, 01:16 PM IST
ശ്രദ്ധിക്കേണ്ട കാര്യം ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലിൽ മാത്രമേ ലഭ്യമാകൂ.
ആധാർ തലവേദനയാകില്ല, പുതിയ സേവനങ്ങൾ ഉടനെന്ന് യുഐഡിഎഐ സിഇഒ; ഇനി വീട്ടിലിരുന്ന് ഈ കാര്യങ്ങൾ സിംപിളായി ചെയ്യാം
Jun 16 2025, 11:32 AM IST
ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആപ്പ് ഉപയോഗിച്ച് ഇലക്ട്രോണിക് ആധാർ, പൂർണ്ണമായോ മാസ്ക്ഡ് പതിപ്പിലോ പങ്കിടാൻ കഴിയും.
ആധാർ കാർഡ് കളഞ്ഞുപോയോ? ടെൻഷൻ വേണ്ട; പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി
Jun 15 2025, 11:07 PM IST
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്
< previous
1
2
3
4
5
6
7
8
9
10
...
15
16
17
next >
Top Stories