പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തിൽ തുടരും

Published : Feb 06, 2026, 10:29 AM IST
RBI sanjay malhotra

Synopsis

ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിൽ ഇന്ന് തീരുമാനം 

റിസർവ് ബാങ്ക്, പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിച്ചു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ സമിതി നിഷ്പക്ഷ നിലപാട് തുടർന്നു. "പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചു,"  ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഫോർബ്സ് ഇന്ത്യ 2026: 7 മലയാളികൾ ലിസ്റ്റിൽ, ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം എ യൂസഫലി
വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ നിന്ന് കിട്ടിയ പെട്ടി പൊട്ടിയ നിലയിലാണോ? നഷ്ടപരിഹാരം വാങ്ങാൻ എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?