വെല്ലുവിളി ഏറ്റെടുത്ത് റിഷാദ് പ്രേംജി, വിപ്രോയ്ക്ക് ഇനിമുതല്‍ യുവ ചെയര്‍മാന്‍

Published : Aug 02, 2019, 10:04 AM IST
വെല്ലുവിളി ഏറ്റെടുത്ത് റിഷാദ് പ്രേംജി, വിപ്രോയ്ക്ക് ഇനിമുതല്‍ യുവ ചെയര്‍മാന്‍

Synopsis

 വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുന്നതാകും 42 കാരനായ റിഷാദിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. 

ചെന്നൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു. പിതാവ് അസിം പ്രേംജി വിരമിച്ചതോടെയാണ് മകന്‍ റിഷാദ് ചെയര്‍മാനായത്. 

എന്നാല്‍, 74 കാരനായ അസിം പ്രേംജി തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും. വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുന്നതാകും 42 കാരനായ റിഷാദിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ