വെള്ളപ്പൊക്കം കാണാന്‍ പോയ കുട്ടി വരട്ടാറിലേക്ക് വഴുതി വീണു

Published : Aug 11, 2018, 07:30 PM ISTUpdated : Sep 10, 2018, 04:36 AM IST
വെള്ളപ്പൊക്കം കാണാന്‍ പോയ കുട്ടി വരട്ടാറിലേക്ക് വഴുതി വീണു

Synopsis

ജിതിനു വേണ്ടി അഗ്നിശമനസേനയും, പൊലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. വരട്ടാറിന് കുറുകേയുള്ള റോഡിൽ വെള്ളം കയറിയത് കാണാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

തിരുവല്ല: ചങ്ങനാശേരിക്ക് സമീപം പായിപ്പാട് സ്വദേശി തോമസ് മാത്തന്റെ മകൻ പതിനൊന്ന് വയസുള്ള ജിതിൻ തോമസിനെ തിരുവല്ല വരട്ടാറില്‍ വീണ് കാണാതായി. നിറഞ്ഞൊഴുകുന്ന ആറ് കാണാൻ ബന്ധുക്കൾക്കൊപ്പം പോയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു.

ജിതിനു വേണ്ടി അഗ്നിശമനസേനയും, പൊലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. വരട്ടാറിന് കുറുകേയുള്ള റോഡിൽ വെള്ളം കയറിയത് കാണാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ.ബി പ്രദീപിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക
ശബരിമല സ്വർണക്കൊള്ള: കെ.ബി പ്രദീപിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക; വിവരങ്ങൾ ചോരുമോയെന്ന് സംശയം