
തിരുവനന്തപുരം:ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ദുരിതകാഴ്ചയിലാണ് കേരളം. ഒരു കുഞ്ഞ് കരുതൽ മതി എല്ലാം ശരിയാക്കാൻ. ദുരിതത്തിൽ നിന്ന് അവരെ നമുക്ക് കൈപിടിച്ച് ഉയർത്താം.
പ്രളയക്കെടുതിയില്‍ കൈത്താങ്ങാകാന്‍ ഏഷ്യാനെറ്റ് ന്യൂസ്. ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളത്തുക ദുരിത ബാധിതര്‍ക്കായി നീക്കിവയ്ക്കും. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഏഷ്യാനെറ്റ് ന്യൂസ് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര തുക ഏവര്‍ക്കും നൽകാം. കരുത്തേകാം കേരളത്തിന്.
CM's disaster relief fund details
Ac.No : 67319948232
SBI City branch Thiruvananthapuram
IFSC : SBIN0070028
ട്രഷറി അക്കൗണ്ടിലൂടെയും ചെക്കായും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam