ഈറോഡില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

Published : Sep 12, 2018, 09:40 AM ISTUpdated : Sep 19, 2018, 09:23 AM IST
ഈറോഡില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

Synopsis

ഈറോഡ്: തമിഴ്നാട് ഈറോഡിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു.

ഈറോഡ്: തമിഴ്നാട് ഈറോഡിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഈറോഡ് ശാസ്ത്രി നഗറിലെ പിള്ളയാർ തെരുവിലാണ് സംഭവം. പടക്ക നിർമാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മജിസ്ട്രേറ്റ്, 18 സൂപ്പർവൈസർമാർ, 12 പൊലീസുകാർ, കനത്ത സുരക്ഷയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത് ഒരു വിദ്യാർത്ഥി
65 -ാം വയസിൽ ഡ്രൈവിംഗ് പഠിച്ചു, 9 മുതൽ 6 വരെ ഓട്ടോ ഓടിക്കുന്നു, 600 രൂപ ദിവസ സമ്പാദ്യം; മഹാരാഷ്ട്രയിലെ വൈറൽ മുത്തശ്ശി